Enter your Email Address to subscribe to our newsletters
Thiruvanathapuram, 15 ഒക്റ്റോബര്‍ (H.S.)
മീനാങ്കൽ കുമാറിനെ സിപിഐ-യിൽ നിന്നും പുറത്താക്കി
സിപിഐ-യുടെ ജില്ലാ കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ ഇന്ന് (15.10.2025) സംസ്ഥാന കൗൺസിൽ അംഗം പി.എസ്.ഷൗക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു .
ജില്ലാ കൗൺസിൽ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം അഡ്വ.ജി.ആർ.അനിൽ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S