വയനാട് ദുരന്തത്തിൽ കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി : മന്ത്രി കെ രാജൻ 
Kerala, 15 November (H.S.) വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ.എൽ 3 കറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന സസ്ഥാനത്തിൻ്റെ ആവശ്യത്തിൽ കേന്ദ്രം മൗനം തുടരുന്നു. കേരളം കൊടുത്ത മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നാ
മന്ത്രി കെ രാജൻ


Kerala, 15 November (H.S.)

വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ.എൽ 3 കറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന സസ്ഥാനത്തിൻ്റെ ആവശ്യത്തിൽ കേന്ദ്രം മൗനം തുടരുന്നു.

കേരളം കൊടുത്ത മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നായിരുന്നു വയനാട് തിരഞ്ഞെടുപ്പിൽ അടക്കം പ്രചരിച്ചിരുന്നത്.

ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നു.

കേന്ദ്രത്തിൻ്റെ നിലപാട് യഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും കെ രാജൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News