Enter your Email Address to subscribe to our newsletters

Thiruvananthapuram, 9 നവംബര്‍ (H.S.)
തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്. മറ്റു മക്കൾ സരോജഗോമസ്, എ ജെ വിജയൻ, പ്രസന്ന പീറ്റർ, എ ജെ
സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീറ്റർ ഐ എ, ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.
മൃതസംസ്കാരം നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പൂന്തുറ സെൻ്റ്. തോമസ് ദേവാലയത്തിൽ.
---------------
Hindusthan Samachar / Sreejith S