തിരുവനന്തപുരം മുട്ടടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്‌ണ സുരേഷിന് തകര്‍പ്പൻ വിജയം
Thiruvananthapuram, 13 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍, തിരുവനന്തപുരം കോർപറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു. 363 വോട്ട
Vaishna Suresh


Thiruvananthapuram, 13 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍, തിരുവനന്തപുരം കോർപറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു.

363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.

കോർപ്പറേഷനില്‍ കനത്ത ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഘട്ട സൂചനകള്‍ അനുസരിച്ച്‌ എൻഡിഎയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. 16 സീറ്റില്‍ എൻഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒൻപത് സീറ്റില്‍ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News