സംവിധായികയുടെ പരാതി: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Thiruvanathapuram, 18 ഡിസംബര്‍ (H.S.) സംവിധായിക നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്നു പരിഗണിക്കും. വിധി വരുന്നതു വ
pt kunjumuhammed


Thiruvanathapuram, 18 ഡിസംബര്‍ (H.S.)

സംവിധായിക നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍, ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്നു പരിഗണിക്കും.

വിധി വരുന്നതു വരെ അറസ്റ്റ് വേണ്ടെന്നാണു പൊലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനാണു കോടതി നിശ്ചയിച്ചതെങ്കിലും ഇന്നത്തേക്കു മാറ്റുകയായിരുന്നു. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News