സിപിഎം സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി ധര്മ്മടത്ത്; പാലക്കാട് ഉള്പ്പെടെ 5 സ്വതന്ത്രരെ പിന്നീട്
Thiruvanathapuram, 15 മാര്‍ച്ച് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. പാര്‍ട്ടിയുടെ കൈവശമുള്ള 81 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 75 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. 6 സ്വതന്ത്ര
CPM


Thiruvanathapuram, 15 മാര്‍ച്ച് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. പാര്‍ട്ടിയുടെ കൈവശമുള്ള 81 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 75 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. 6 സ്വതന്ത്രരേയും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള 5 സീറ്റുകളിലേക്കുള്ള സ്വതന്ത്രെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക

1. മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ

2. ഉദുമ - അഡ്വ. സി.എച്ച് കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്തഫ

4. പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍

5. തളിപ്പറമ്പ് - പി.കെ ശ്യാമള ടീച്ചര്‍

6. അഴീക്കോട് - കെ.വി സുമേഷ്

7. കല്ല്യാശ്ശേരി - എം വിജിന്‍

8. ധര്‍മ്മടം - പിണറായി വിജയന്‍

9. മട്ടന്നൂര്‍ - വി.കെ സനോജ്

10. പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍

11. തലശ്ശേരി - കാരായി രാജന്‍

12. മാനന്തവാടി - ഒ.ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി - എം.എസ് വിശ്വനാഥന്‍

14. കുറ്റ്യാടി - കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍

15. പേരാമ്പ്ര - ടി.പി രാമകൃഷ്ണന്‍

16. ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്

17. കൊയിലാണ്ടി - കെ ദാസന്‍

18. കോഴിക്കോട് നോര്‍ത്ത് - തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ - പി.എ മുഹമ്മദ് റിയാസ്

20. തിരുവമ്പാടി - ലിന്റോ ജോസഫ്

21. പൊന്നാനി - അഡ്വ. എം.കെ സക്കീര്‍

22. വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ് ഹനീഫ

24. മങ്കട - എം.പി അലവി

25. തൃത്താല - എം.ബി രാജേഷ്

26. തരൂര്‍ - പി.പി സുമോദ്

27. ആലത്തൂര്‍ - ടി.എം ശശി

28. നെന്മാറ - കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍

31. കോങ്ങാട് - അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ - എ പ്രഭാകരന്‍

33. കുന്നംകുളം - എ.സി മൊയ്തീന്‍

34. ചേലക്കര - യു.ആര്‍ പ്രദീപ്

35. മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്

36. ഗുരുവായൂര്‍ - എന്‍.കെ അക്ബര്‍

37. പുതുക്കാട് - കെ.കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി - സാജു പോള്‍

41. ആലുവ - അഡ്വ. എ.എം ആരിഫ്

42. കുന്നത്തുനാട് - പി.വി ശ്രീനിജിന്‍

43. വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി

44. കളമശ്ശേരി - പി രാജീവ്

45. തൃക്കാക്കര - അഡ്വ. പുഷ്പാദാസ്

46. കൊച്ചി - കെ.ജെ മാക്സി

47. തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്ണന്‍

48. കോതമംഗലം - ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍

50. ദേവികുളം - അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍

52. കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി - കെ.എം രാധാകൃഷ്ണന്‍

54. അരൂര്‍ - ദലീമ

55. ആലപ്പുഴ - പി.പി ചിത്തരഞ്ജന്‍

56. അമ്പലപ്പുഴ - എച്ച് സലാം

57. കായംകുളം - അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ - സജി ചെറിയാന്‍

59. മാവേലിക്കര - എം.എസ് അരുണ്‍ കുമാര്‍

60. ആറന്മുള - വീണാ ജോര്‍ജ്ജ്

61. കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍

63. കുണ്ടറ - എസ്.എല്‍ സജികുമാര്‍

64. ഇരവിപുരം - എം നൗഷാദ്

65. കൊല്ലം - എസ് ജയമോഹന്‍

66. വര്‍ക്കല - അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍ - ഒ.എസ് അംബിക

68. വാമനപുരം - അഡ്വ. ഡി.കെ മുരളി

69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ് - അഡ്വ. വി.കെ പ്രശാന്ത്

71. നേമം - വി ശിവന്‍കുട്ടി

72. കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്

73. അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍

75. പാറശ്ശാല - സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം - പി.ടി.എ റഹീം

2. താനൂര്‍ - വി അബ്ദുറഹ്‌മാന്‍

3. വേങ്ങര - മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ - യു ഷറഫലി

5. തവനൂര്‍ - ഡോ. കെ.ടി ജലീല്‍

6. ചവറ - ഡോ: സുജിത് വിജയന്‍

മാഹി - അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

---------------

Hindusthan Samachar / Sreejith S


Latest News