തൃശൂരില് സജീവമായി പത്മജ വേണുഗോപാല്
Kerala, 18 മാര്ച്ച് (H.S.) തൃശ്ശൂരിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജാ വേണുഗോപാൽ എൻഡിഎ ക്യാമ്പിന് ആവേശത്തിലാക്കി വിവിധ സ്ഥലങ്ങളിൽ സമ്പർക്കം നടത്തി എൻഡിഎ സ്ഥാനാർത്ഥി . പോകുന്ന സ്ഥലങ്ങളിലെല്ലാ
ഝഓഅശഓ


Kerala, 18 മാര്ച്ച് (H.S.)

തൃശ്ശൂരിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജാ വേണുഗോപാൽ

എൻഡിഎ ക്യാമ്പിന് ആവേശത്തിലാക്കി വിവിധ സ്ഥലങ്ങളിൽ സമ്പർക്കം നടത്തി എൻഡിഎ സ്ഥാനാർത്ഥി . പോകുന്ന സ്ഥലങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഈ നാടിനെ അറിയുന്നവളാണ്, താനെന്നും രാഷ്ട്രീയത്തിൽ ചതിക്കപ്പെട്ടപ്പോൾ എനിക്ക് കരുത്തായി കൂടെനിന്ന ജനതയാണ്. എന്റെ തൃശൂരിനെ എനിക്ക് വിശ്വാസമാണ് എന്ന് പത്മജാ വേണുഗോപാൽ പറഞ്ഞു. രാവിലെ ശങ്കരൻ കുളങ്ങര ക്ഷേത്രം, ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫീസ്, പുങ്കുന്നം ദേവാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി തുടർന്ന് NDA നേതാക്കളുമായി കൂടികഴ്ച നടത്തി. നേതാക്കളയ അഡ്വ. കെ ആർ ഹരി, രഘു നാഥ് സി മേനോൻ, മനു പള്ളത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു

---------------

Hindusthan Samachar / Sreejith S


Latest News