നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഐപിആര്ഡി ജില്ലാ ഇന്ഫര്മേഷന് ഓഫിസ് തിരുവനന്തപുരം
Kerala, 18 മാര്‍ച്ച് (H.S.) [ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഐപിആര്‍ഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തിരുവനന്തപുരം വാര്‍ത്താക്കുറിപ്പ് 18 മാര്‍ച്ച് 2026 നോമിനേഷൻ ഫോമുകൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നോമിന
Thodiyur Ramachandran,Rajeev Chandrashekar


Kerala, 18 മാര്‍ച്ച് (H.S.)

[ നിയമസഭാ തിരഞ്ഞെടുപ്പ് 2026

ഐപിആര്‍ഡി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്

തിരുവനന്തപുരം

വാര്‍ത്താക്കുറിപ്പ്

18 മാര്‍ച്ച് 2026

നോമിനേഷൻ ഫോമുകൾ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നോമിനേഷൻ ഫോമുകൾ എല്ലാ റിട്ടേണിംഗ് ഓഫീസർ മാരുടെയും എ ആർ ഓമാരുടെയും ഓഫീസുകളിൽ ലഭ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ അനു കുമാരി അറിയിച്ചു.

സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട ഓഫീസു കളിൽ നിന്ന് അവ ലഭിക്കുമെന്നും കളക്ടർ അറിയിച്ചു.

[8:08 pm, 18/03/2026] MSA20150: അരുവിക്കര ജംഗ്ഷനിൽ വോട്ട് അഭ്യർത്ഥിക്കുന്നു 👆

Search on web

[8:08 pm, 18/03/2026] MSA20150: ഇടത് ബദൽ തുടരണം- ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം

കേരളത്തിലെ സമസ്ത മേഖലയിലും വികസനവും ക്ഷേമവും നടപ്പിൽ വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. അതിദരിദ്രരില്ലാത്ത കേരളത്തെ ലോകത്തിനു മുന്നിൽ സമ്മാനിക്കപ്പെട്ട ബിരുദതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമക്കിയ, സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34 ലക്ഷത്തിൽ നിന്ന് 64 ലക്ഷമാക്കി വർദ്ധിപ്പിക്കുകയും പെൻഷൻ 2000 ആകുകയും, ലോകത്തിനുന്നിൽ അത്ഭുതമായി മാറിയ വയനാട് മാതൃക ഠൗൺഷിപ്പ് യാഥാർത്ഥ്യമാക്കി. നാലര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. 5 ലക്ഷത്തിലധികം പേർക്ക് ലൈഫ് ഭവനപദ്ധതി യാഥാർത്ഥ്യമാക്കി. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന കടുത്ത സാമ്പത്തിക അവഗണനയിലും സർക്കാർ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കുടിശിക ഇല്ലാതെ അനുവദിച്ച് നൽകാൻ തയ്യാറായി സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ ലോകത്തിനു മുന്നിൽ സമ്മാനിച്ച പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിൽ വരുത്തി രാജ്യത്തിനു മാതൃകയായ ഇടതുബദൽ തുടർച്ചയ്ക്കും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇടതു സർക്കാർ തുടരേണ്ടതാണെന്ന് പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ ( സ. കാനം രാജേന്ദ്രൻ നഗർ) നടന്ന ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ,ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു , പി. ശ്രീകുമാർ,ആർ. സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് അജയകുമാർ ,യു. സിന്ധു , വി.ശശികല , എൻ. സോയാ മോൾ, ജി.സജീബ് കുമാർ, ആർ സരിത, തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡൻ്റ് ആർ സജീവ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് ആർ കലാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് വി നമ്പൂതിരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എസ് .ജയരാജ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജനറൽ കൺവീനർ എസ്. രാജപ്പൻ നായർ സ്വാഗതവും സുജിത്ത്.എസ് നന്ദിയും രേഖപ്പെടുത്തി. തിരുവനന്തപുരം സൗത്ത് ജില്ലാ സഹഭാരവാഹികളായ

റ്റി.വി രജനി, ആർ.മഹേഷ്, ഇ. ഷമീർ, പി.ഷാജി കുമാർ, പ്രദീപ് തിരുവല്ലം, മുഹമ്മദ് ഷാഫി.എസ്, ജി.അനിൽകുമാർ ബീന.എസ്.നായർ ബിന്ദു.ടി.എസ് തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ:

എസ്. മുഹമ്മദ് ഷാഫി (പ്രസിഡൻ്റ്)

ആർ. കലാധരൻ (സെക്രട്ടറി)

എസ്.ബി അനന്തൻ (ട്രഷറർ )

ദീപാ ജി.എസ്

(വനിതാ കമ്മിറ്റി പ്രസിഡൻ്റ് )

ബിന്ദു ടി.എസ് (വനിതാ കമ്മിറ്റി സെക്രട്ടറി)

---------------

Hindusthan Samachar / Sreejith S


Latest News