രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു”- ഷമ മുഹമ്മദ്
Thiruvananthapuram, 20 മാര്‍ച്ച് (H.S.) *തിരുവനന്തപുരം:* കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകളെ തഴഞ്ഞതിൽ കടുത്ത നിരാശയാണ് ഷമ ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. രാഹ
Kshama Sawant


Thiruvananthapuram, 20 മാര്‍ച്ച് (H.S.)

*തിരുവനന്തപുരം:* കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകളെ തഴഞ്ഞതിൽ കടുത്ത നിരാശയാണ് ഷമ ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. രാഹുൽ ഗാന്ധിയെ മെൻഷൻ ചെയ്ത പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല.

ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ നേതാവ് രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു.

92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. 24 ലോക്‌സഭകളിൽ, വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ 1 സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്. വളരെ വളരെ സങ്കടകരമാണ്.’- ഷമ ഫേസ്ബുക്കിൽ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News