കെ സുധാകരൻ്റെ അചഞ്ചലമായ പാർട്ടികൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാനാവാത്തത് : കെ സി വേണുഗോപാൽ
Thiruvananthapuram, 17 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽ ഡി എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണ്. അത് പ്രകാരം ഉള്ള ഉഭയ കക്ഷി ചർ
CPI


Thiruvananthapuram, 17 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽ ഡി എഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണ്. അത് പ്രകാരം ഉള്ള ഉഭയ കക്ഷി ചർച്ച സിപിഐയും സിപിഎംഉം തമ്മിൽ നടന്നു വരുന്നുമുണ്ട്. ഈ തർക്കം തീരാതെ എൽ ഡി എഫ് പാർലിമെന്ററി പാർട്ടി യോഗം ചേരുന്നത് ഉചിതമായിരിക്കുകയില്ലെന്നും രേഖാമൂലം തന്നെ സിപിഐ, സിപിഎമ്മിനെ അറിയിച്ചതുമാണ്. ആ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ തുടരും. വസ്തുത ഇങ്ങനെ ആയിരിക്കെ തങ്ങളുടെ ഭാവനക്കനുസരിച്ച് കഥകൾ മെനയുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News