Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നല്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിയിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടി.
മെഡിക്കൽ കോളേജ് പരിസരത്ത് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ജീവൻ പണയം വച്ചാണ് കഴിയുന്നതെന്ന് പൊതുപ്രവർത്തകനായ പി.കെ രാജു പരാതിയിൽ പറഞ്ഞു. സെപ്റ്റംബർ 14 നകം നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നല്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിയിൽ നിന്നും അടിയന്തര റിപ്പോർട്ട് തേടി.
മെഡിക്കൽ കോളേജ് പരിസരത്ത് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ജീവൻ പണയം വച്ചാണ് കഴിയുന്നതെന്ന് പൊതുപ്രവർത്തകനായ പി.കെ രാജു പരാതിയിൽ പറഞ്ഞു. സെപ്റ്റംബർ 14 നകം നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S