നിയമസഭാ സമ്മേളനം ഒക്ടാേബര് 12 മുതല്; സുപ്രധാന ബില്ലുകള് അവതരിപ്പിക്കും
Thiruvanathapuram, 21 സെപ്റ്റംബര്‍ (H.S.)
ഈ നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് അടുത്തമാസം 12ന് തുടങ്ങും. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ഉടന്‍ ശുപാര്‍ശ ചെയ്യും. നിര്‍ണ്ണായക ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. .
Invalid email address
संपर्क करें
Hindusthan Samachar News Agency, First Floor, 23, Panchkuian Road, Near R. K. Ashram Metro Station,
Pillar No. 12, New Delhi-110001