കെഎസ്ആർടിസി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കും : മന്ത്രി സി പി ജോൺ
Thiruvananthapuram, 22 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: കെഎസ്ആർടിസി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Invalid email address
संपर्क करें
Hindusthan Samachar News Agency, First Floor, 23, Panchkuian Road, Near R. K. Ashram Metro Station,
Pillar No. 12, New Delhi-110001