പഞ്ചാബില്‍ ആം ആദ്മി എം എല്‍ എ വെടിയേറ്റ് മരിച്ച നിലയില്‍.
പഞ്ചാബില്‍ എഎപി എം എല്‍ എയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എം എല്‍ എയായ ഗുര്‍പ്രീത് ഗോഗി ബാസി (57) യെയാണ് വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോ
mla shot dead in punjab.


Kerala, 11 ജനുവരി (H.S.)

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News