സുരാജ് വെഞ്ഞാറമൂടിന്റെ പടക്കളം മെയ് എട്ടിന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്
Kerala, 8 ഏപ്രില്‍ (H.S.) ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.മെയ് എട്ടിനാണ് പടക്കളം പ്രേഷകര്‍ക്ക് മുന്ന
padakkalam


Kerala, 8 ഏപ്രില്‍ (H.S.)

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.മെയ് എട്ടിനാണ് പടക്കളം പ്രേഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ എന്നിവരാണ്യ

കാംബസ്സിന്റെ പശ്ചാത്തലത്തിലൂടെഫിന്റെസി ഹ്യൂമര്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീന്‍,സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കു പുറമേ '

സന്ദീപ് പ്രദീപ്, സാഫ്, അരുണ്‍ അജി കുമാര്‍, യൂട്യൂബറായ അരുണ്‍പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

---------------

Hindusthan Samachar / Sreejith S


Latest News