അമല്‍.കെ.ജോബിയുടെപുതിയ ചിത്രം ആഘോഷത്തിന്റെ ടൈറ്റില്‍ പ്രകാശനം നടത്തി .
Kerala, 6 മെയ് (H.S.) സി.എന്‍. ഗ്ലോബല്‍ മൂവിസിന്റെബാനറില്‍അമല്‍.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആഘോഷത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. ഡോ.ലിസ്റ്റി.കെ.ഫെര്‍ണാണ്ടസ്സും,ഡോ. പ്രിന്‍സ് പ്രോക്‌സി ഓസ്ട്രിയായും ചേര്‍ന്നാണ് ഈ ചിത്
agosham


Kerala, 6 മെയ് (H.S.)

സി.എന്‍. ഗ്ലോബല്‍ മൂവിസിന്റെബാനറില്‍അമല്‍.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആഘോഷത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. ഡോ.ലിസ്റ്റി.കെ.ഫെര്‍ണാണ്ടസ്സും,ഡോ. പ്രിന്‍സ് പ്രോക്‌സി ഓസ്ട്രിയായും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിലൂള്ള സിനിമയില്‍ നരേന്‍, ജെയ്സ് ജോസ്, വിജയ രാഘവന്‍, അജു വര്‍ഗീസ്, ജോണി ആന്റണി, ബോബി കുര്യന്‍, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സ്മിനു സിജോ തുടങ്ങി വന്‍ താര നിര തന്നെ അണിനിരക്കുന്നു. ഒട്ടേറെ സോഷ്യല്‍ മീഡിയ താരങ്ങളും വേഷമിടുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News