യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐ പി എൽ നിർത്തി വച്ചതായി റിപ്പോർട്ട്
Kerala, 9 മെയ് (H.S.) ന്യൂഡൽഹി: ഐപിഎല്ലിന്റെ 2025 പതിപ്പ് നിർത്തിവച്ചതായി റിപോർട്ടുകൾ. രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല, ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. -------
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐ പി എൽ നിർത്തി വച്ചതായി റിപ്പോർട്ട്


Kerala, 9 മെയ് (H.S.)

ന്യൂഡൽഹി: ഐപിഎല്ലിന്റെ 2025 പതിപ്പ് നിർത്തിവച്ചതായി റിപോർട്ടുകൾ. രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് തുടരുന്നത് നല്ലതായി തോന്നുന്നില്ല, ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

---------------

Hindusthan Samachar / Roshith K


Latest News