ഉപഭോക്താക്കളെ തിരികെ കൊണ്ടുവന്നു , സപ്ളൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്: മന്ത്രി അനൂപ് ജേക്കബ്
Thiruvanathapuram, 12 ഒക്റ്റോബര്‍ (H.S.) ഇത്തവണത്തെ സര്‍ക്കാര്‍ ഓണച്ചന്ത കളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലിസ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുക ളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. നക്ഷത്രചിഹ്‌നമിട്ട ചോദ്യങ്ങൾക
Anoop Jacob


Thiruvanathapuram, 12 ഒക്റ്റോബര്‍ (H.S.)

ഇത്തവണത്തെ സര്‍ക്കാര്‍ ഓണച്ചന്ത കളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാവേലിസ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുക ളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നതായി ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. നക്ഷത്രചിഹ്‌നമിട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെ സപ്ളൈകോ വിൽപനശാലകളിലേക്കു തിരികെ കൊണ്ടുവരാൻ കഴിഞ്ഞതാണു ഏറ്റവും വലിയ നേട്ടം.

ഓണത്തോടനുബന്ധി| ച്ച് ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാ ട ദിനം വരെയുള്ള 35 ദിവസത്തിനിടെ സപ്ലൈകോ ഓണച്ചന്തകളിലും സപ്ലൈ കോ വില്‍പ്പനശാലകളിലും 433.81 കോ ടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പന നട ത്തപ്പെട്ടു. 2025 ഓണക്കാലത്ത് ഓഗസ് റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദി വസത്തെ വിറ്റുവരവ് 385 കോടി രൂപയ ായിരുന്നു. ഈ വര്‍ഷം ഓണം ഫെയ റുകളിലും സപ്ലൈകോ വില്പനശാലകളി ലും തിരക്ക് വര്‍ദ്ധിച്ചതോടെ 27.85 കോടി രൂപയുടെ ഏറ്റവും കൂടുതല്‍ വിറ്റു വര വ് നടന്നത് ഉത്രാട ദിനത്തിലാണ്. ആ കെ വിറ്റു വരവില്‍ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനത്തിലുമാ ണ് നടന്നത് .സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാന ം വിലകുറച്ചാണ് ഇത്തവണ നല്‍കിയ ത്. ഏകദേശം 53.86 ലക്ഷത്തോളം പേ രാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസത്തിനിടയില്‍ സാധനങ്ങള്‍ വാ ങ്ങിയത്.

തിരുവനന്തപുരം, കോഴിക്കോട്, എറ ണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫ യറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.33 കോടി രൂപയാ ണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെ യറില്‍ നിന്നുള്ള വിറ്റുവരവ് മാത്രം 94 ല ക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപ ആയിരുന്നു.

സപ്ലൈകോയുടെ പൊതു വിപണി ഇട പെടല്‍ കൂടുതല്‍ കാര്യക്ഷമമായി നടത് താന്‍ കഴിഞ്ഞതിനാല്‍ ഉത്സവകാല വിലക്കയറ്റം പിടിച്ചു നിറുത്താന്‍ കഴിഞ് ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലം ഉള്‍ പ്പെടെ ഉത്സവകാലങ്ങളില്‍ കൃത്യമായ ആസൂത്രണത്തിലൂടെയും ഫലപ്രദമായ വിപണി ഇടപെടലിലൂടെയും അവശ്യസ

ാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന് നതിനായി സപ്ലൈകോ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സംസ് ഥാനത്തെ എല്ലാ വിഭാഗം റേഷന്‍ കാ ര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ വില്‍ പ്പന ശാലകള്‍ വഴി 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ( പൊതു വിപണിയേക്കാള്‍ ശരാശരി 25 % മുതല്‍ 35% വരെ വിലക്കുറവില്‍) ല ഭ്യമാക്കുന്നുണ്ട്. (അനുബന്ധം 1)

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പ്പന്നങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതിനുപുറമേ പൊതുവിപണിയേക്കാള്‍ ന്യായമായ നി രക്കില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെ ടെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളും 5 മുതല്‍ 3 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ പ്പന നടത്തി വരുന്നു എന്നും മന്ത്രി മറുപടി നല്‍കി.

---------------

Hindusthan Samachar / Sreejith S


Latest News