Enter your Email Address to subscribe to our newsletters

New delhi, 20 മെയ് (H.S.)
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന സ്ഥാനം പ്രൊഫ. കെ.വി. തോമസ് ഒഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേററതോടെയാണ് തോമസ് സ്ഥാനം ഒഴിഞ്ഞത്. പിണറായി സര്‍ക്കാറാണ് കെവി തോമസിനെ ഡല്‍ഹിയില്‍ നിയമിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ആശമയവിനിമയത്തിനും വിവിധ പദ്ധതികളില്‍ അനുകൂല തീരുമാനത്തിന് സമ്മര്‍ദ്ദം ചെലുത്താനുമാണ് പ്രത്യേക പ്രതിനിധിയെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കും ഈ പദവിക്ക് നല്‍കിയിരുന്നു. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം തോമസിന് നല്‍കിയത്.
എംപി, എംഎല്‍എ, കോളേജേ അധ്യാപകന്‍ എന്നിവയുടെ പെന്‍ഷന്‍ നഷ്ടമാകാതിരിക്കാന്‍ കെവി തോമസ് ഓണറേറിയമായാണ് പ്രതിഫലം കൈപ്പറ്റിയിരുന്നത്. തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നല്‍കിയിരുന്നത്. കൂടാതെ ഓഫീസും ജീവനക്കാരേയും നല്‍കിയിരുന്നു. കേരളഹൗസില്‍ ഒരു മുറിയും നല്‍കിയിരുന്നു. പിണറായി സര്‍ക്കാര്‍ മാറിയതോടെയാണ് ഇതെല്ലാം ഒഴിഞ്ഞിരിക്കുന്നത്.
പിണറായി സര്‍ക്കാരാണ് പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെച്ച നാലാം തീയതി രാത്രി തന്റെ കാലാവധിയും അവസാനിച്ചു. അതുകൊണ്ട് തന്നെ ഒരു രാജിയുടെ കാര്യമില്ല. ഓഫീസും ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി കെവി തോമസ് പ്രതികരിച്ചു.
കുമ്പളങ്ങിയിലേക്ക് മടങ്ങി കെവി തോമസ്; ഡല്ഹിയിലെ സ്ഥാനം ഒഴിഞ്ഞു

പിണറായി സര്‍ക്കാരാണ് പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെച്ച നാലാം തീയതി രാത്രി തന്റെ കാലാവധിയും അവസാനിച്ചു. അതുകൊണ്ട് തന്നെ ഒരു രാജിയുടെ കാര്യമില്ല. ഓഫീസും ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി കെവി തോമസ് പ്രതികരിച്ചു.കുമ്പളങ്ങിയിലേക്ക് മടങ്ങി കെവി തോമസ്; ഡല്ഹിയിലെ സ്ഥാനം ഒഴിഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന സ്ഥാനം പ്രൊഫ. കെ.വി. തോമസ് ഒഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേററതോടെയാണ് തോമസ് സ്ഥാനം ഒഴിഞ്ഞത്. പിണറായി സര്‍ക്കാറാണ് കെവി തോമസിനെ ഡല്‍ഹിയില്‍ നിയമിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ആശമയവിനിമയത്തിനും വിവിധ പദ്ധതികളില്‍ അനുകൂല തീരുമാനത്തിന് സമ്മര്‍ദ്ദം ചെലുത്താനുമാണ് പ്രത്യേക പ്രതിനിധിയെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കും ഈ പദവിക്ക് നല്‍കിയിരുന്നു. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം തോമസിന് നല്‍കിയത്.
എംപി, എംഎല്‍എ, കോളേജേ അധ്യാപകന്‍ എന്നിവയുടെ പെന്‍ഷന്‍ നഷ്ടമാകാതിരിക്കാന്‍ കെവി തോമസ് ഓണറേറിയമായാണ് പ്രതിഫലം കൈപ്പറ്റിയിരുന്നത്. തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നല്‍കിയിരുന്നത്. കൂടാതെ ഓഫീസും ജീവനക്കാരേയും നല്‍കിയിരുന്നു. കേരളഹൗസില്‍ ഒരു മുറിയും നല്‍കിയിരുന്നു. പിണറായി സര്‍ക്കാര്‍ മാറിയതോടെയാണ് ഇതെല്ലാം ഒഴിഞ്ഞിരിക്കുന്നത്.
പിണറായി സര്‍ക്കാരാണ് പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെച്ച നാലാം തീയതി രാത്രി തന്റെ കാലാവധിയും അവസാനിച്ചു. അതുകൊണ്ട് തന്നെ ഒരു രാജിയുടെ കാര്യമില്ല. ഓഫീസും ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി കെവി തോമസ് പ്രതികരിച്ചു.
---------------
Hindusthan Samachar / Sreejith S