മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു
Kochi, 29 ജൂലൈ (H.S.) നവാഗതനായ ഉമേഷ് .എസ് . നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടു ത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം. അസീസ് നെടുമങ
Jj


Kochi, 29 ജൂലൈ (H.S.)

നവാഗതനായ ഉമേഷ് .എസ് . നായർ സംവിധാനം ചെയ്യുന്ന

മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടു

ത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു

പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.

അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

നാട്ടുമ്പുറത്തുകാര

നായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

ജെസ്റ്റുഡിയോസ് ,& എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്..

: ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെ

ത്തുന്നു.

രചന-രാഹുൽ കല്യാൺ.

സംഗീതം- അർക്കാഡോ.

ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.

എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ.

കലാ സംവിധാനം - മകേഷ് മോഹൻ.

മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി.

കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ.

സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ.

സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ .

ഡിസൈൻ - യെല്ലോടൂത്ത് .

മാർക്കറ്റിംഗ് - ഒപ്റ.

സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്.

പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.

പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ..

ഒറ്റപ്പാലം ,

പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ് .

---------------

Hindusthan Samachar / Sreejith S


Latest News