Enter your Email Address to subscribe to our newsletters

Newdelhi, 17 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പുതിയ ദേശീയ ഭാരവാഹി പട്ടിക ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രഖ്യാപിച്ചു. 13 വൈസ് പ്രസിഡന്റുമാർ, 8 ജനറൽ സെക്രട്ടറിമാർ, 16 സെക്രട്ടറിമാർ, വിവിധ മോർച്ചകളുടെ അധ്യക്ഷന്മാർ എന്നിവരടങ്ങുന്ന സമഗ്രമായ നേതൃനിരയെയാണ് പുതിയ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി പട്ടികയിൽ ഇടംപിടിച്ചു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ദേശീയ ട്രഷററായും ബി.എൽ. സന്തോഷിനെ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായും നിലനിർത്തിയിട്ടുണ്ട്.
പുതിയ ഭാരവാഹികളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകുന്നു:
ദേശീയ വൈസ് പ്രസിഡന്റുമാർ (13 പേർ)
-
വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ)
-
തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്)
-
രാം മാധവ് (ഡൽഹി)
-
ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ)
-
ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്)
-
രേഖാ വർമ്മ (ഉത്തർപ്രദേശ്)
-
വർഷാബെൻ നരേന്ദ്രഭായ് ദോഷി (ഗുജറാത്ത്)
-
ഡോ. ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര)
-
മൻപ്രീത് സിംഗ് ബാദൽ (പഞ്ചാബ്)
-
ലാൽ സിംഗ് ആര്യ (മധ്യപ്രദേശ്)
-
പ്രൊഫ. എം. നാഗരാജ (കർണാടക)
-
പ്രൊഫ. താരിഖ് മൻസൂർ (ഉത്തർപ്രദേശ്)
-
ഡോ. മധുചന്ദ്ര കർ (പശ്ചിമ ബംഗാൾ)
ദേശീയ ജനറൽ സെക്രട്ടറിമാർ (8 പേർ)
-
വിനോദ് താവ്ഡെ (മഹാരാഷ്ട്ര)
-
സുനിൽ ബൻസാൽ (ഡൽഹി)
-
ബിപ്ലബ് കുമാർ ദേബ് (ത്രിപുര)
-
സ്മൃതി ഇറാനി (ഉത്തർപ്രദേശ്)
-
ഡോ. സതീഷ് പൂനിയ (രാജസ്ഥാൻ)
-
ഗജേന്ദ്ര പട്ടേൽ (മധ്യപ്രദേശ്)
-
ഹരീഷ് ദ്വിവേദി (ഉത്തർപ്രദേശ്)
-
സഞ്ജയ് ഭാട്ടിയ (ഹരിയാന)
ദേശീയ സെക്രട്ടറിമാർ (16 പേർ)
-
കെ. സുരേന്ദ്രൻ (കേരളം)
-
അനിൽ ആന്റണി (കേരളം)
-
കവിതാ പാട്ടിദാർ (മധ്യപ്രദേശ്)
-
ഡോ. ഭോലാ സിംഗ് (ഉത്തർപ്രദേശ്)
-
ഡോ. പ്രദീപ് വർമ്മ (ജാർഖണ്ഡ്)
-
ജഗദീഷ് ഈശ്വർഭായ് പട്ടേൽ (ഗുജറാത്ത്)
-
ഡോ. സന്ദീപ് പഥക് (ഡൽഹി)
-
ഫാങ്നോൻ കൊന്യാക് (നാഗാലാൻഡ്)
-
സംഗീതാ യാദവ് (ഉത്തർപ്രദേശ്)
-
ഡോ. എം. വെങ്കടേഷൻ (തമിഴ്നാട്)
-
മനോജ് തിഗ്ഗ (പശ്ചിമ ബംഗാൾ)
-
സിദ്ധാർത്ഥ് ശംഭു (ബിഹാർ)
-
ഡോ. സ്വദേശ് സിംഗ് (ഡൽഹി)
-
മൃഗാങ്ക ദേവ് ബർമൻ (അസം)
-
രോഹൻ ഗുപ്ത (ഗുജറാത്ത്)
-
ജയ് പ്രകാശ് (ഡൽഹി)
പ്രധാന ചുമതലകൾ
-
ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ): ബി.എൽ. സന്തോഷ് (ഡൽഹി)
-
ജോയിന്റ് ജനറൽ സെക്രട്ടറിമാർ (ഓർഗനൈസേഷൻ): ശിവപ്രകാശ്, സൗദാൻ സിംഗ്
-
ട്രഷറർ: പിയൂഷ് ഗോയൽ (മഹാരാഷ്ട്ര)
-
ജോയിന്റ് ട്രഷറർ: രാജേഷ് മംഗൾ (രാജസ്ഥാൻ)
-
സെൻട്രൽ ഓഫീസ് ഇൻ-ചാർജ്: തരുൺ ചുഗ് (പഞ്ചാബ്)
-
നോർത്ത്-ഈസ്റ്റ് കോർഡിനേറ്റർ: ഡോ. സംബിത് പാത്ര (ഒഡീഷ)
മോർച്ച അധ്യക്ഷന്മാർ
-
യുവമോർച്ച: ഡോ. ഹേമംഗ് ജോഷി (ഗുജറാത്ത്)
-
മഹിളാ മോർച്ച: രൂപകുമാരി ചൗധരി (ഛത്തീസ്ഗഡ്)
-
ഒ.ബി.സി മോർച്ച: അമർപാൽ മൗര്യ (ഉത്തർപ്രദേശ്)
-
കിസാൻ മോർച്ച: ബൻസിലാൽ ഗുർജാർ (മധ്യപ്രദേശ്)
-
എസ്.സി മോർച്ച: ശിവേഷ് കുമാർ റാം (ബിഹാർ)
-
എസ്.ടി മോർച്ച: ഡോ. മന്നാലാൽ റാവത്ത് (രാജസ്ഥാൻ)
-
മൈനോറിറ്റി മോർച്ച: കൻവർ ബാസിത് അലി (ഉത്തർപ്രദേശ്)
മീഡിയ & സോഷ്യൽ മീഡിയ വിഭാഗം
-
മീഡിയ കൺവീനർ: അനിൽ ബലൂനി (ഉത്തരാഖണ്ഡ്)
-
സോഷ്യൽ മീഡിയ കൺവീനർ: ദീപക് മ്ഹാസ്കെ (ഛത്തീസ്ഗഡ്)
---------------
Hindusthan Samachar / Roshith K